Surprise Me!

ഇത് അര്‍ജന്റീനയുടെ മധുര പ്രതികാരം | Oneindia Malayalam

2019-07-07 146 Dailymotion

Argentina beat Chile 2-1 to finish third in tournament<br />കോപ്പ അമേരിക്കയില്‍ കഴിഞ്ഞ രണ്ടു തവണത്തെയും ഫൈനലിന്റെ റീപ്ലേ കണ്ട പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്കു മധുരപ്രതികാരം. ലൂസേഴ്സ് ഫൈനലില്‍ കഴിഞ്ഞ രണ്ടു തവണയും ചാംപ്യന്‍മാരായ ചിലിയെ അര്‍ജന്റീന മറികടക്കുകയായിരുന്നു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം. സെര്‍ജിയോ അഗ്വേറോ (12ാം മിനിറ്റ്), പൗലോ ദിബാല (22) എന്നിവരാണ് അര്‍ജന്റീനയുടെ സ്‌കോറര്‍മാര്‍. 59ാം മിനിറ്റില്‍ ആര്‍ത്യുറോ വിദാല്‍ പെനല്‍റ്റിയിലൂടെ ചിലിയുടെ ഗോള്‍ മടക്കുകയായിരുന്നു

Buy Now on CodeCanyon